മികച്ച തൊഴിൽ അതിഷ്ഠിത കോഴ്സുകളുമായി ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍

വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴിൽ അതിഷ്ഠിത കോഴ്സുകളുമായി ദക്ഷിണേന്ത്യയിലെ  മികച്ച ഫിനിഷിങ് സ്കൂളായ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍. പ്രാക്ടിക്കൽ ഓറിയന്റ് ട്രെയിനിങ്, ഇന്റേൺഷിപ് സൗകര്യം, മികച്ച ലാബുകൾ, പരിചയ സമ്പന്നരായ അധ്യാപകർ, നാഷണൽ ആൻഡ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ സ്ഥാപനത്തിന്‍റെ പ്രത്യേകതകളാണ്

Aadi group of institutions with best career oriented courses