ബജാജിന്റെ പള്‍സര്‍ സീരീസിലെ പുതിയ മോഡലായ എന്‍.എസ്. 400 Z പുറത്തിറക്കി. പള്‍സര്‍ നിരയിലെ ഏറ്റവും ശക്തമായ 373 cc എന്‍ജിനാണ് ബൈക്കിന്റെ പ്രത്യേകത. 6 – സ്പീഡ് ഗിയര്‍ ബോക്സ് , 40 PS പവര്‍, 35 NM ടോര്‍ക്കും ബൈക്കില്‍ ലഭ്യമാണ്. എന്‍.എസ്. 400 Z നാല് നിറങ്ങളിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 1,85,000 രൂപയാണ് ബൈക്കിന്റെ ഷോറൂം വില.
New model in bajaj pulsar series