വിഗാര്‍ഡിന്‍റെ അരിസോ വയേഴ്സ് വിപണിയില്‍

v-guard
SHARE

പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി – ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന  അരിസോ വയേഴ്സ് വിപണിയില്‍  അവതരിപ്പിച്ചു. ചൂട് ഉയരുന്നതിനെ പ്രതിരോധിക്കുന്ന സീറോ ഹാലജന്‍, ലോ സ്മോക് ഗുണമേന്മയോടെ ഇ – ബീം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അരിസോ വയേഴ്സ് നിര്‍മിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷക്കൊപ്പം ഇക്കോ ഫ്രണ്ട്‌ലി ഭാവിയിലേക്കുള്ള  വി ഗാര്‍ഡിന്റെ സംഭാവന കൂടിയാണ് അരിസോ വയേഴ്സെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എം.ഡി മിഥുന്‍ കെ 

v guard introduces arizo

MORE IN BUSINESS
SHOW MORE