രാംചരണ്‍ ഭീമ ജ്യുവല്‍സ് ബ്രാന്‍ഡ് അംബാസഡര്‍

bhimaramachandran
SHARE

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാംചരണ്‍ ഭീമ ജ്യുവല്‍സ് ബ്രാന്‍ഡ് അംബാസഡര്‍. ഭീമ ജ്യുവല്‍സ് ആദ്യമായാണ് ഒരു ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിക്കുന്നത്. ഇത് ഭീമ ജ്യുവല്‍സിന് പുതിയ നാഴികക്കല്ലാണെന്ന് ചെയര്‍മാന്‍ ബി.ബിന്ദുമാധവ് പറഞ്ഞു. രാംചരണിന്റെ ജനപ്രീതി ഭീമയുടെ വിശിഷ്ടമായ ആഭരണ ഡിസൈനുകള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു. പാരമ്പര്യത്തിന്റെയും പരിശുദ്ധിയുടെയും കരവിരുതിന്റെയും പര്യായമായ ഭീമ ജ്യുവല്‍സുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് രാംചരണും പറഞ്ഞു. 

Ramcharan bhima jewels brand ambassador

MORE IN BUSINESS
SHOW MORE