നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായവുമായി മെഡിമിക്സ്

medimix
SHARE

തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി. അവശരും രോഗികളുമായ എട്ടു പേര്‍ക്കാണ് ധനസഹായം കൈമാറിയത്. മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപയും ഒരു കുടുംബത്തിനു നല്‍കി. പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് , മെഡിമിക്സ് സോപ്പ് നിര്‍മാതാക്കളായ എ.വി.എ ഗ്രൂപ്പ് ആണ് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയത്.  എം.ഡി.: അനൂപ് ചെക് കൈമാറി. 

MORE IN BUSINESS
SHOW MORE