കൊച്ചിയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീനുമായി പിവിആര്‍ ഐനോക്സ്

pvr
SHARE

കൊച്ചിയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീനുമായി പിവിആര്‍  ഐനോക്സ്. ഒന്‍പത് സ്ക്രീനുകളുള്ള വിശാലമായ മള്‍ട്ടിപ്ലെക്സ് കുണ്ടന്നൂര്‍ ഫോറം മാളിലാണ് തുറന്നത്. ഇതോടെ നഗരത്തിലെ പിവിആര്‍ സ്ക്രീനുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. കേരളത്തിലാകെ ആറിടങ്ങളിലായി 42 സ്ക്രീനുകളാണ് ഉള്ളത്.

pvr open new ninescreens in forum mall kundanoor

MORE IN BUSINESS
SHOW MORE