വീണ്ടും റെക്കോര്‍ഡ്; സ്വര്‍ണ വില 53,000 ത്തിന് അരികെ

INDIA-ECONOMY-GOLD-JEWELLERY
SHARE

സ്വർണവിലയിൽ വീണ്ടും നേരിയ വർധന. ഗ്രാമിന്  10  രൂപ കൂടി   6620രൂപയും പവന്   80രൂപ കൂടി 52960 രൂപ എന്ന റെക്കോർഡ് വിലയിലെത്തി . രാജ്യാന്തര വിലയിൽ ഉണ്ടായ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന വിപണിയിലും വില വർധിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കൊപ്പം സുരക്ഷിത നിക്ഷേപമായി കരുതി സ്വർണത്തോടുള്ള ആഭിമുഖ്യം വർധിക്കുന്നതാണ് വിലവർധനയിലും പ്രകടമാകുന്നത്. ഒറ്റ ദിവസം രണ്ട് തവണ സ്വർണവില വർധിക്കുന്ന അപൂർവ സാഹചര്യവും ഈ ആഴ്ച സംസ്ഥാന വിപണിയിൽ ദൃശ്യമായി. 

MORE IN BUSINESS
SHOW MORE