വീടില്ലാത്ത ദമ്പതികള്‍ക്ക് തണലായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

boche
SHARE

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനദ്രവ്യത്തിന് പണംകണ്ടെത്താനുള്ള യാചകയാത്രക്ക് ബോബി ചെമ്മണ്ണൂര്‍ തുടക്കം കുറിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റിലെത്തിയവരോട് സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു തുടക്കം. വരുംദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും തെരുവോരങ്ങളിലും യാചകയാത്രയുടെ ഭാഗമായി ബോബി ചെമ്മണ്ണൂര്‍ എത്തും. പതിനാറാം തീയതിക്ക് മുന്‍പ് 34 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 

Boche Fans charitable trust provides shelter to homeless couples

MORE IN BUSINESS
SHOW MORE