ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സിന് ബ്രിട്ടന്‍ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജിയുടെ അക്രഡിറ്റേഷന്‍

ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സിന്  ബ്രിട്ടന്‍  സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജിയുടെ അക്രഡിറ്റേഷന്‍. വിദ്യാഭ്യാസ രംഗത്തെ ആഗോള തലത്തിലെ ഏറ്റവും മികച്ച അക്രഡിറ്റേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസഷന്‍  ആണ് ബ്രിട്ടൻ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജി. BSMTയുടെ Corporate partner പദവിയിലെത്തുന്ന ഇന്ത്യയിലെ നാലാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ആദി ഗ്രൂപ്പ്. രാജ്യാന്തര നിലവാരത്തിലുള്ള ടെക്നിക്കൽ ആൻഡ് മാനേജ്മെന്റ് കോഴ്സുകളും അവയുടെ റിസേർച്ച്  സൗകര്യങ്ങളുമാണ് BSMT യുടെ പ്രത്യേകത. മാനേജ്മെന്റ് ആൻഡ് ടെക്നിക്കൽ വിദ്യാഭ്യാസ മേഖലയിലെ ചിട്ടയായ പ്രവർത്തന മിക്കവാണ് തങ്ങൾക്ക് ഇത്തരമൊരു അംഗീകാരം  നേടുവാൻ സഹായിച്ചതെന്ന് ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് പ്രതികരിച്ചു.

Accreditation by British School of Management and Technology for Aadi Group of Institutes.