ഇഫ്താർ ഭക്ഷണ വിതരണത്തിനായി 2.4 ദശലക്ഷം ദിർഹം സംഭാവന ചെയ്ത് മലബാർ ഗോൾഡ് & ഡയമണ്ട്സ്

malabar-gold
SHARE

വിശുദ്ധ റമസാന്‍ മാസത്തിൽ ഇഫ്താർ ഭക്ഷണ വിതരണത്തിനായി 2.4 ദശലക്ഷം ദിർഹം  സംഭാവന ചെയ്ത് മലബാർ ഗോൾഡ് & ഡയമണ്ട്സ്.  13 രാജ്യങ്ങളിലായി മലബാർ ഗ്രൂപ്പ് വർഷം മുഴുവനും നടത്തിയ ഇ.എസ്.ജി സംരംഭങ്ങൾക്ക് പുറമേയാണ് ഈ പ്രവർത്തനം. എംബസികൾ, അധികാരികൾ, എൻജിഒകൾ, സമാന ചിന്താഗതിക്കാരായ സംഘടനകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് റമസാന്‍ കാല ഭക്ഷണവിതരണമെന്ന് മലബാര്‍ ഗ്രൂപ്പ് അറിയിച്ചു.

MORE IN BUSINESS
SHOW MORE