കൈ നിറയെ സമ്മാനങ്ങളുമായി മൈജിയുടെ പുതിയ ഷോറൂം പനവിളയില്‍

my-g
SHARE

തിരുവനന്തപുരം പനവിളയില്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഗാഡ്ജറ്റിന് ഒപ്പം ഗൃഹോപകരണങ്ങളും ലഭിക്കുന്ന ഷോറൂമാണ് മൈജി ഫ്യൂച്ചര്‍. തിരുവനന്തപുരം നഗരത്തില്‍ ആക്കുളത്തെ മൈജി ഫ്യൂച്ചര്‍ ഷോറൂമിന് ശേഷം രണ്ടാമത്തേതാണ് പനവിളയില്‍ തുറന്നിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി സമ്മാനങ്ങളും സൗജന്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനദിവസമായ ഇന്ന് രാത്രി 12 വരെ ഷോറൂം പ്രവര്‍ത്തിക്കും.  

MY G future showroom has started new showroom at panavila thiruvananthapuram

MORE IN BUSINESS
SHOW MORE