പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസ് ലിമിറ്റഡിന്‍റെ ഐപിഒ 12 മുതല്‍

popular-ipo
SHARE

കേരളത്തിലെ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന 12 മുതല്‍ ആരംഭിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വില്‍പന 11 മുതല്‍ ആരംഭിക്കും. 250 കോടി രൂപയുടെ പുതിയ ഓഹരികളും, ബനിയന്‍ ട്രീ ഗ്രോത്ത്  കാപ്പിറ്റലിന്‍റെ കൈവശമുള്ള 1.19 കോടി ഓഹരികളും അടങ്ങിയതാണ് ഐപിഒ. നിലവില്‍ 69.45 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണുള്ളത്.

MORE IN BUSINESS
SHOW MORE