പിട്ടാപ്പിള്ളിൽ എജൻസീസിന്റെ പുതിയ ഷോറൂം കോലഞ്ചേരിയിൽ

business
SHARE

ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ എജൻസീസിന്റെ പുതിയ ഷോറും കോലഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഡീന ദീപക് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പ്രസന്ന പ്രദീപ്, വാർഡ് മെമ്പർ ജീൻ മാവേലിൽ, പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഡയറക്ടർമാരായ പി. പി ഔസേപ്പ്, സിസിലി പോൾ, മരിയ പോൾ, കിരൺ വർഗീസ്, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഡോക്ടർ അലക്‌സ് പോൾ പിട്ടാപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറി ജോയ് പി ജേക്കബ് മുഖ്യാതിഥിയായിരുന്നു. സമ്മർ കൂൾ ഓഫറിൻ്റെ ഭാഗമായി ഇപ്പോൾ പിട്ടാപ്പിള്ളിയുടെ  ഷോറൂമുകള്‍ സന്ദര‍്ശിക്കുന്ന  7000 ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും .

New showroom of pittappilil agencies at kolanchery

MORE IN BUSINESS
SHOW MORE