പട്ടിക പുറത്ത് വിട്ട് ഡിലോയ്റ്റ്; നേട്ടവുമായി മലബാര്‍ ഗ്രൂപ്പ്

malabar
SHARE

ഡിലോയ്റ്റിന്‍റെ 2023 ലെ  കരുത്തുറ്റ ആഡംബര ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പത്തൊന്‍പതാം സ്ഥാനം നേടി. 2023 ലെ ഗ്ലോബല്‍ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്സ് ലോക റാങ്കിങ് പട്ടികയാണ് ഡിലോയ്റ്റ് പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്നുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനാണ്. ആഗോള പ്രൊഫഷണല്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് ഡിലോയ്റ്റ്

Malabar Gold and Diamonds has been ranked 19th in Deloitte's 2023 list of strongest luxury brands.

MORE IN BUSINESS
SHOW MORE