ഇടിമണ്ണിക്കൽ എഡ്ജ് ഒപ്ടിക്കൽസിന്‍റെ ഒന്‍പതാമത് ഷോറൂം അങ്കമാലിയിൽ

edimannikal-opticals
SHARE

ഇടിമണ്ണിക്കൽ എഡ്ജ് ഒപ്ടിക്കൽസിന്‍റെ ഒന്‍പതാമത് ഷോറൂം  അങ്കമാലിയിൽ ചലച്ചിത്രതാരം  അനൂപ് മേനോൻ ഉദ്‌ഘാടനം ചെയ്തു. ജർമ്മൻ എഐ ടെക്നോളജി സഹായത്തോടെ കണ്ണടകൾ തിരഞ്ഞെടുക്കുവാനുള്ള സയ്സ് വിസുഫിറ്റ് ആണ് ഷോറൂമിലെ പ്രധാന സവിശേഷത.

മുൻമന്ത്രി ജോസ് തെറ്റയിൽ, അങ്കമാലി നഗരസഭാ അധ്യക്ഷൻ മാത്യു തോമസ് , വൈസ് ചെയർപേഴ്സൺ  റീത്ത പോൾ, അങ്കമാലി മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്‍റ് ഡാന്റി ജോസ് എന്നിവർ പങ്കെടുത്തു.  ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ എതിർവശത്ത് ആരംഭിച്ച പുതിയ ഷോറൂമില്‍ നിന്ന്  ഒരുകണ്ണടവാങ്ങിയാല്‍ മറ്റൊന്ന് സൗജന്യമായിരിക്കും. അടുത്ത അമ്പത് ദിവസത്തേക്കാണ് ഈ സൗജന്യം.

MORE IN BUSINESS
SHOW MORE