ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ 'എമര്‍ജന്‍സ് 2023' 16 മുതൽ കൊച്ചിയിൽ

aster
SHARE

ആസ്റ്റര്‍ മെഡ്‌സിറ്റി സംഘടിപ്പിക്കുന്ന അത്യാഹിത ചികിത്സയുമായി ബന്ധപ്പെട്ടുള്ള രാജ്യാന്തര സമ്മേളനം എമര്‍ജന്‍സ് 2023 ഈ മാസം 16 മുതല്‍ കൊച്ചിയില്‍ നടക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ പ്രകാശ് ബാബ ആംതെ ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള അത്യാഹിത ചികിത്സാസംവിധാനങ്ങളെ കൂടുതല്‍ വികസിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് എമര്‍ജെന്‍സ് 2023 എന്ന് ആസ്റ്റര്‍ മെഡ്്സിറ്റി അത്യാഹിത വിഭാഗം ലീഡ് കണ്‍സല്‍ട്ടന്റ് ഡോ ജോണ്‍സണ്‍ കെ.വര്‍ഗീസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

MORE IN BUSINESS
SHOW MORE