സൈക്കിൾ റാലിയുമായി വി സ്റ്റാർ; 'ഹരിതാഭമായ നാളെ' ലക്ഷ്യം

vstar
SHARE

ഹരിതാഭമായ നാളെ എന്ന ലക്ഷ്യവുമായി സൈക്കിൾ റാലി സംഘടിപ്പിച്ച് വി സ്റ്റാര്‍. റെഡ്യൂസ്, റീ–യൂസ്, റീസൈക്കിള്‍ എന്ന ആശയത്തിലൂന്നി, ഹരിത സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്  വി സ്റ്റാര്‍ പെഡൽ ഫോഴ്സുമായി സഹകരിച്ചുള്ള റാലി. തിരുവനന്തപുരം  പട്ടത്തെ ഷോറൂമിൽ നിന്നും ആരംഭിച്ച റാലി വി സ്റ്റാറിന്റെ കേരളത്തിലെ 13 എക്ളൂസീവ് ബ്രാൻഡ് ഔട്ട്ലറ്റുകൾ സന്ദർശിക്കും. റാലി മെയ് 28ന് കാസര്‍കോട് ബേക്കലിൽ സമാപിക്കും. 

MORE IN BUSINESS
SHOW MORE