ഭീമ ജ്വല്ലേഴ്സിന്റെ പുതിയ ഷോറും ആറ്റിങ്ങലില്‍; അനു സിത്താര ഉദ്ഘാടനം ചെയ്തു

ഭീമ ജ്വല്ലേഴ്സിന്‍റെ  പുതിയ ഷോറൂം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടി അനു സിത്താര ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് എതിര്‍വശത്താണ് ഷോറൂം. ഭീമ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ഡോ. ബി.ഗോവിന്ദന്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച്, പണിക്കൂലിയില്‍ 65 ശതമാനം കിഴിവ് ഉള്‍പ്പടെയുള്ള ഓഫറുകളുണ്ട്. അടുത്തമാസം അഞ്ചുവരെ ഓഫറുകള്‍ ലഭ്യമാണ്.