ഫാം ഫെഡ് ടൂറിസം ഓഫിസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

farm-fed
SHARE

കാര്‍ഷിക സഹകരണസംരംഭമായ സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങിന്റെ ഫാംഫെഡ് ടൂറിസം, ഫാംഫെഡ് ഫിഷറീസ് എന്നിവയുടെ ഒാഫീസുകള്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടവന്ത്രയിലും വൈറ്റിലയുമായുള്ള ഒാഫീസുകള്‍ ചെയര്‍മാന്‍ രാജേഷ് ചന്ദ്രശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. എം.ഡി. അഖിന്‍ ഫ്രാന്‍സിസ്, വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

MORE IN BUSINESS
SHOW MORE