ചങ്ങനാശേരിയിൽ വിപുലീകരിച്ച ഷോറൂമുമായി ഇടിമണ്ണിക്കൽ; ഉദ്ഘാടനം ടോവിനോ

changanaserry
SHARE

ഇടിമണ്ണിക്കൽ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സിന്റെ വിപുലീകരിച്ച ഷോറൂം ചങ്ങനാശേരിയില്‍ സിനിമാതാരം ടോവിനോ തോമസ്‌ ഉദ്‌ഘാടനം ചെയ്തു. 5,000 സ്ക്വയർഫീറ്റിലാണ് പുതിയ വെഡ്ഡിങ്‌ ഫ്ലോര്‍. സ്വർണം, ഡയമണ്ട്‌, പ്ലാറ്റിനം ആഭരണങ്ങളുടെ തിരഞ്ഞെടുത്ത ശേഖരം ലഭിക്കും. ആഭരണങ്ങള്‍ക്ക് പണിക്കൂലിയിലും വിലയിലും കിഴിവും മാറ്റിയെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന്  മാനേജിങ്‌ പാർട്ണർ സണ്ണി തോമസ്‌ ഇടിമണ്ണിക്കൽ അറിയിച്ചു.  

MORE IN BUSINESS
SHOW MORE