പൊൻകതിർ ഫുഡ്സിന്റെ പുതിയ പ്ലാന്റ് പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങി

ponkathir
SHARE

പൊൻകതിർ ഫുഡ്സിന്റെ പുതിയ പ്ലാന്റ് പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങി. ഗോവിന്ദപുരം മീങ്കരയിലാണ്  ആധുനിക സൗകര്യങ്ങളോടെ ഇരുപത്തയ്യായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്ലാന്റ്. മാനേജിങ് ഡയറക്ടർ പി.ആർ.ബിജോയ്, ഡയറക്ടർമാരായ  രമണി രാജപ്പൻ, മിനി ബിജോയ്, ഷെമ്മി ചന്ദ്രൻ, വാസന്തി, ഡി.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബ്രേക് ഫാസ്റ്റ്  ഉല്‍പ്പന്നങ്ങൾക്ക് പുറമെ മസാല പൊടികളും മറ്റു ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുമെന്ന് മാനേജിങ് ഡയറക്ടർ പി.ആർ.ബിജോയ് പറഞ്ഞു

MORE IN BUSINESS
SHOW MORE