അമൃത ശ്രീ പദ്ധതിയുടെ വാര്‍ഷികാഘോഷം; ഒത്തുചേർന്ന് സംരംഭകർ

amruthasreewb
SHARE

സ്വയം തൊഴില്‍ കണ്ടെത്താന്‍ വനിതകളെ സഹായിക്കുന്ന അമൃത ശ്രീ പദ്ധതിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംരംഭകര്‍ ഒത്തുചേര്‍ന്നു. ആയിരം സ്ത്രീ സംരംഭകര്‍ അണിനിരന്ന പരിപാടി എറണാകുളം ഫാക്റ്റ് (F.A.C.T) സ്കൂള്‍ മൈതാനത്താണ് സംഘടിപ്പിച്ചത്.  അമ‍ൃത ശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കമുള്ള ധനസഹായ വിതരണവും യോഗത്തിന്‍റെ ഭാഗമായി നടന്നു. സംഗമം കൊച്ചി എം.എല്‍.എ കെ.ജെ.മാക്സി ഉദ്ഘാടനം ചെയ്തു. 

MORE IN BUSINESS
SHOW MORE