മൈജിയുടെ 109–ാമത് ഷോറൂം കോഴിക്കോട് കുന്നമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു

MYG
SHARE

ഇലക്ട്രോണിക്സ് വിപണന രംഗത്തെ പ്രമുഖരായ മൈജിയുടെ 109–ാമത് ഷോറൂം കോഴിക്കോട് കുന്നമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജി, കുന്നമംഗലം എംഎല്‍എ പിടിഎ റഹീം എന്നിവര്‍ ചേര്‍ന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്  ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് മനേജ്മെന്റ് അറിയിച്ചു. 2023 ല്‍ 30 ഷോറുമുകള്‍ കൂടി തുറക്കാനാണ് തീരുമാനം. 

MORE IN BUSINESS
SHOW MORE