ഭീമന്‍ ഗോള്‍പോസ്റ്റ് ഒരുക്കി തിരുവല്ല മഹാലക്ഷ്മി സില്‍ക്സ്

mahalekshmi
SHARE

ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശമുള്‍ക്കൊണ്ട് ഭീമന്‍ ഗോള്‍പോസ്റ്റ് ഒരുക്കി തിരുവല്ല മഹാലക്ഷ്മി സില്‍ക്സ്.  മുത്തൂര്‍ ഷോറൂമിന്‍റെ പാര്‍ക്കിങ് സ്ഥലത്തേക്കുള്ള കവാടത്തിലാണ് ഗോള്‍പോസ്റ്റിന്‍റെ വമ്പന്‍ മാതൃക നിര്‍മിച്ചത്.  ഗോള്‍പോസ്റ്റിലിടൂടെ ഉപഭോക്താക്കള്‍ക്ക് വാഹനങ്ങളില്‍ കടന്നുപോകാം.  ഗോള്‍പോസ്ററ്റിന്‍റെ മുകളില്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, എംബാപ്പെ തുടങ്ങിയവരുടെ വമ്പന്‍ കട്ടൗട്ടുകളുമുണ്ട്.

MORE IN BUSINESS
SHOW MORE