മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ആർട്ടിസ്ട്രി ആഭരണ പ്രദർശനം

malabargold
SHARE

 മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൻ്റ കൊല്ലം ഷോറൂമിൽ ആർട്ടിസ്ട്രി ആഭരണ പ്രദർശനത്തിന് തുടക്കമായി. സ്വർണം ,വജ്രo ,അമൂല്യ രത്നങ്ങൾ എന്നിവയിൽ വിദഗ്ധ കലാകാരൻമാർ രൂപകൽപ്പന ചെയ്ത വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിൽപ്പനയും പ്രദർശനവും ആർട്ടിസ്ട്രി ഷോയുടെ ഭാഗമായുണ്ടാകും. എം. എൽ. എ മുകേഷ് ,മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 27 വരെ പ്രദർശനമുണ്ടാവും.

Malabar Gold and Diamonds Artistry Jewelery Exhibition

MORE IN BUSINESS
SHOW MORE