ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍റെ 109-മത്തെ ബാച്ചിന്‍റെ ബിരുദാനന്തര ചടങ്ങ് നടന്നു

ibis
SHARE

പ്രശസ്ത വിദ്യാഭ്യാസ ബ്രാന്റായ ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്റെ 109 മത്തെ ബാച്ചിന്റെ ബിരുദാനന്തര ചടങ്ങ് തൃശൂരില്‍ സംഘടപ്പിച്ചു. ലോജിസ്റ്റിക്സ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ഫിറ്റ്നസ് ട്രെയിനിങ്, ഏവിയേഷൻ, അക്കൗണ്ടിങ് തുടങ്ങിയ ഡിപ്പാർട്മന്റുകളിൽനിന്നായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ബിരുദം ഏറ്റുവാങ്ങി . ഫാദർ ജിയോ തെക്കിനിയത് വിശിഷ്ട അതിഥിതിയായ ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടമാരായ സന്ദീപ് രാധാകൃഷ്ണന്‍, ദീപക് രാധാകൃഷ്ണന്‍, ദിലീപ് രാധാകൃഷ്ണന്‍, അക്കാദമിക് ഹെഡ് ലിയോൺസ് മേരി, ഫിറ്റ്നസ് ഡിപ്പാർട്മെന്റ് ഐ. ക്യു. എ വിപിൻ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.  

MORE IN BUSINESS
SHOW MORE