‘കുട്ടികൾ ഇഷ്ടമുള്ളത് പഠിക്കട്ടെ’; ശിശുദിനത്തിൽ വേറിട്ട ഹ്രസ്വചിത്രവുമായി ക്യാമറി

camerry
SHARE

ശിശുദിനത്തിൽ വ്യത്യസ്തമായ പരസ്യചിത്രവുമായി ക്യാമെറി ഐസ്ക്രീംസ്. കുട്ടികൾ അഭിനേതാക്കളും അണിയറ പ്രവർത്തകരുമായി എത്തുന്നുവെന്നതാണ് പരസ്യത്തിന്റെ സവിശേഷത. ആദ്യമായിട്ടാണ് ഒരു ബ്രാൻഡിനായി പരസ്യ ചിത്രത്തിന്റെ ആശയവും സംവിധാനം ചിത്രീകരണവും എല്ലാം കുട്ടികൾ നിർവ്വഹിക്കുന്നത്. ‘കുട്ടികൾ ഇഷ്ടമുള്ളത് പഠിക്കട്ടെ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന പരസ്യചിത്രം കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന സന്ദേശമാണ് നല്‍കുന്നത്.

MORE IN BUSINESS
SHOW MORE