'പോത്തീസ് കിഡ് ഫെസ്റ്റ്'; ശിശുദിനാഘോഷം സംഘടിപ്പിച്ച് പോത്തീസ് സില്‍ക്സ്

pothees
SHARE

വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ പോത്തീസ് സില്‍ക്സ് ശിശുദിനാഘോഷം സംഘടിപ്പിച്ചു. പോത്തീസ് കിഡ് ഫെസ്റ്റ് എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷത്തോട് അനുബന്ധിച്ച് ഫാഷന്‍ ഷോയും പെയിന്റിങ് മല്‍സരവും നടന്നു.  നാന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു . പോത്തീസ് സില്‍ക്സ് എം.ഡി.നിലേഷ് പോത്തി സമ്മാനം വിതരണം ചെയ്തു. പോത്തീസ് സില്‍ക്സ് കൊച്ചി മാനേജര്‍ ജെ.വിനോദ് മുണ്ടേക്കാട്‌ അടക്കം പരിപാടിയില്‍ സംബന്ധിച്ചു

MORE IN BUSINESS
SHOW MORE