17ാം വര്‍ഷത്തിലേയ്ക്ക് മൈജി; ആഘോഷങ്ങള്‍ക്ക് തുടക്കം

myg
SHARE

ഇലക്ട്രോണിക്സ് വിപണനരംഗത്തെ പ്രമുഖരായ മൈജി 17ാം വര്‍ഷത്തിലേയ്ക്ക്. കോഴിക്കോട് പൊറ്റമ്മലിലെ ആസ്ഥാനത്ത് മൈജി ചെയര്‍മാന്‍ എ.കെ.ഷാജി കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഷോറൂമിലെത്തിയ ഉപഭോക്താക്കള്‍ക്കൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം.  നൂറുദിവസം നീളുന്ന സൂപ്പര്‍ഹിറ്റ് സെയില്‍ മഹോല്‍സവും 17ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ നൂറിലധികം വരുന്ന മൈജി ഷോറൂമുകളിലേയ്ക്ക് എത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഓഫറുകള്‍ ഉറപ്പാക്കും. 

MORE IN BUSINESS
SHOW MORE