ആസ്റ്റർ വാഹനങ്ങൾ ആദ്യമായി ഇന്ത്യൻ വിപണിയിൽ

astor
SHARE

എംജി മോട്ടോഴ്സ് മിഡ് സൈസ് വിഭാഗത്തില്‍ അവതരിപ്പിക്കുന്ന ആദ്യ എസ് യുവി  ആസ്റ്ററിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലാദ്യമായി പെഴ്സണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുമായി എത്തുന്ന വാഹനമാണിത്.നാലു വേരിയന്‍റില്‍ എത്തുന്ന ഈ വാഹനത്തിന്‍റെ വിലആരംഭിക്കുന്നത് 9,78,000 രൂപ മുതലാണ്.വിഡിയോ കാണാം.

MORE IN BUSINESS
SHOW MORE
Loading...
Loading...