എസ്‌‌യുവികളെ പ്രണയിക്കുന്നവർക്ക് ടാറ്റയുടെ പുത്തൻ സമ്മാനം; പഞ്ച്

fast-track-new
SHARE

എസ് യു വി കളെ പ്രണയിക്കുന്നവർക്ക് ടാറ്റയുടെ പുത്തൻ സമ്മാനമാണ് പഞ്ച്. ഈ വാഹനത്തിന്റെ വരവോടെ കോംപാക്ട് എസ് യു വി വിഭാഗത്തിൽ പുതിയൊരു മത്സരത്തിന് തുടക്കമിടുകയാണ് ടാറ്റ. ഇമ്പാക്ട് 2 രൂപകല്പനയിൽ ആണ് നിർമാണം. കാഴ്ചയിൽ കുഞ്ഞൻ Nexon കാണുന്ന അനുഭവം ആണ്. 

ആധുനിക സംവിധാനങ്ങൾ എല്ലാം ചേർത്തിണക്കിയാണ് അവതരിപ്പിച്ചത്. സ്ഥല സൗകര്യങ്ങളോട് കൂടിയ ഉൾവശം. 1.2 ലിറ്റർ Revatron പെട്രോൾ എൻജിനുമയാണ് ഈ വാഹനം എത്തുന്നത്. മാന്വൽ, ഓട്ടോമാറ്റിക് ജിയർബോക്സിൽ ഇതു ലഭ്യമാണ്.

MORE IN BUSINESS
SHOW MORE
Loading...
Loading...