ആമസോണിൽ സ്വാതന്ത്ര്യദിന ഓഫർ; 80 % വരെ ഡിസ്കൗണ്ട്; വമ്പന്‍ ഡീലുകൾ

amazone
SHARE

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ഇ കൊ‌മേഴ്സ് കമ്പനിയായ ആമസോണ്‍. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ എന്നു പേരിട്ടിരിക്കുന്ന ഓഫർ ഫെസ്റ്റിവൽ ഓഗസ്റ്റ് 5 ന് അര്‍ധരാത്രി മുതൽ ഓഗസ്റ്റ് 9 വരെയാണ്. ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ തുടങ്ങിയവക്കെല്ലാം വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 1000 ബ്രാൻഡുകളിൽ 80 ശതമാനം വരെ ഇളവുകളുണ്ട്. 

ആമസോണ്‍ ഇന്ത്യ പുറത്തുവിട്ട ഓഫറുകളിൽ ചിലത്:

ആമസോൺ ഇന്ത്യ പുറത്തുവിട്ട ചില ഡീലുകൾ:

∙ ക്യാമറകൾക്ക് 60 ശതമാനം വരെ കിഴിവ്

∙ ട്രൈപോഡുകൾക്കും റിങ് ലൈറ്റുകൾക്കും മറ്റും 60 ശതമാനം വരെ കിഴിവ്

∙ സ്മാർട് സുരക്ഷാ ക്യാമറകൾക്ക് 60 ശതമാനം വരെ കിഴിവ്

∙ ഹെഡ്‌ഫോണുകൾക്ക് 60 ശതമാനം വരെ കിഴിവ്

∙ സംഗീതോപകരണങ്ങൾക്കും പ്രൊഫഷണൽ ഓഡിയോയ്ക്കും 60 ശതമാനം വരെ കിഴിവ്

∙ സ്പീക്കറുകൾക്ക് 60 ശതമാനം വരെ കിഴിവ്

∙ ലാപ്ടോപ്പുകളിൽ 30,000 രൂപ വരെ കിഴിവ്

∙ പ്രിന്ററുകൾക്ക് 30 ശതമാനം വരെ കിഴിവ്

∙ ഗെയിമിങ് ആക്‌സസറികൾക്ക് 50 ശതമാനം വരെ കിഴിവ്

∙ അതിവേഗ വൈഫൈ റൗട്ടറുകൾക്ക് 60 ശതമാനം വരെ ഇളവ്

∙ സ്മാർട് വാച്ചുകൾക്ക് 60 ശതമാനം വരെ ഇളവ്

∙ 999 രൂപ മുതൽ ആരംഭിക്കുന്ന ഫിറ്റ്നസ് ബാൻഡുകൾ

∙ ഹാർഡ് ഡ്രൈവുകൾക്കും എക്സ്റ്റേണൽ എസ്എസ്ഡികൾക്കും 50 ശതമാനം വരെ കിഴിവ്

∙ മൊബൈൽ, ക്യാമറ മെമ്മറി കാർഡുകൾക്ക് 60 ശതമാനം വരെ കിഴിവ്

∙ ബെസ്റ്റ് സെല്ലർ ടാബ്‌ലാറ്റുകൾക്ക് 45 ശതമാനം വരെ കിഴിവ്

∙ സൗണ്ട് ബാറുകൾക്കും ഹോം തിയറ്ററുകൾക്കും 50 ശതമാനം വരെ കിഴിവ്

∙ സ്റ്റേഷനറി, ഓഫിസ് ഇലക്ട്രോണിക്സ് എന്നിവയ്ക്ക് 60 ശതമാനം വരെ കിഴിവ്

∙ മോണിറ്ററുകൾക്ക് 55 ശതമാനം വരെ കിഴിവ്

∙ പിസി പാർട്സുകൾക്ക് 50 ശതമാനം വരെ കിഴിവ്

MORE IN BUSINESS
SHOW MORE
Loading...
Loading...