സൗത്ത് ഇന്ത്യന്‍ ബാങ്കിന് 92 വര്‍ഷം; നിര്‍ണായക മുന്നേറ്റത്തിന് ഒരുക്കം

sib
SHARE

രാജ്യത്തെ മുന്‍നിര ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തന വഴിയില്‍ 92 വര്‍ഷംപൂര്‍ത്തിയാക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ നിര്‍ണായകമായ മുന്നേറ്റത്തിന് തയാറെടുക്കുകയാണ് ബാങ്ക്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഭാവി പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയാണ് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍. ഞങ്ങളുടെ പ്രതിനിധി ദിനുപ്രകാശുമായി അദ്ദേഹം നടത്തിയ അഭിമുഖം കാണാം.

MORE IN BUSINESS
SHOW MORE
Loading...
Loading...