കോവിഡ്; ജീവനക്കാർക്ക് 75000 രൂപ ബോണസ് പ്രഖ്യാപിച്ച് ഫെയ്സ്ബുക്ക്

fb-18
SHARE

കോവിഡ് കാലത്ത് ജീവനക്കാർക്ക് കൈത്താങ്ങുമായി ഫെയ്സ്ബുക്ക്. ജീവനക്കാരിൽ പണലഭ്യത ഉറപ്പ് വരുത്തുന്നതിനായി ബോണസ് നൽകുകയാണെന്ന് സിഇഒ മാർക്ക് സക്കർബർഗാണ് പ്രഖ്യാപിച്ചത്. ഇതോടെ 45,000 ത്തോളം വരുന്ന ഫെയ്സ്ബുക്ക് ജീവനക്കാർക്ക് 1000 ഡോളർ (75,000 രൂപ) ലഭിക്കും.

 ഫെയ്സ്ബുക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ജീവനക്കാർക്കും ബോണസ് അനുവദിക്കുന്നത്. ആറുമാസത്തെ കുറഞ്ഞ ബോണസെന്ന നിലയിലാണ് ഈ തുക അനുവദിച്ചത്

MORE IN BUSINESS
SHOW MORE
Loading...
Loading...