നിരത്തുകൾ കീഴടക്കാൻ ട്രൈബർ എത്തി; സീറ്റിങിലും സ്റ്റൈലിഷ്

triber29
SHARE

നാലുമീറ്ററിൽ താഴെ നീളമുള്ള വാഹനത്തിൽ ഏഴുപേർക്ക് സഞ്ചരിക്കാനാവുന്ന വാഹനമാണ് ട്രൈബര്‍.വ്യത്യസ്ത സീറ്റിംഗ് സംവിധാനവുമായി എത്തുന്ന ട്രൈബര്‍ ഇന്ത്യന്‍ വിപണിയ്ക്കായി ഡിസൈന്‍ ചെയ്ത വാഹനമാണ്.ഒരു ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് ഉപയോഗിക്കുന്ന ട്രൈബറിന് 72 പിഎസ് കരുത്തും 96 എൻഎം ടോർക്കുമുണ്ട്.വലിയ 8 ഇഞ്ച് ടച്ച്സ്ക്രീൻ മൾട്ടിമീഡിയയും വാഹനത്തിലുണ്ട്.

വലിയ ബോണറ്റ്. എൽഇഡി ഡൈറ്റം റണ്ണിങ് ലൈറ്റുകൾ, വലിയ ഗ്രിൽ എന്നിവ വാഹനത്തെ ആകര്‍ഷകമാക്കുന്നു.ഡ്യുവൽ ടോൺ ഇന്റീരിയർ, ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും വാഹനത്തിലുണ്ട്.സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗും സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സംവിധാനവും ഉണ്ട് .4.95 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപവരെയാണ് വില

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...