കടല്‍നടുവില്‍ അവതരിച്ച് ഹ്യൂണ്ടായ് ‘വെന്യു’; മനംകവരും കാഴ്ച: ചിത്രങ്ങള്‍

suv-launch-17-04
SHARE

കടലിന്റെ നടുവില്‍ ഒരു വാഹനത്തിന്റെ അവതാരപ്പിറവി. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ആഗോളവാഹനമായ ‘വെന്യൂ’ ആണ് ഇന്ത്യയില്‍ കടല്‍നടുവില്‍ അവതരിപ്പിച്ചത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള വഴിയില്‍ അറേബ്യന്‍ കടലിന്‍റെ നടുവില്‍ ക്രൂയിസ് കപ്പലില്‍ ആയിരുന്നു ചടങ്ങ്. അമേരിക്കയില്‍ പുറത്തിറങ്ങിയ അതേ സമയത്താണ് ഇന്ത്യയിലും വാഹനം അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകും. ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് എസ്‌‌യുവി ആണിത്.

suv-launch-new-17-04

ഒരു ലിറ്റർ T_GDi എഞ്ചിനിലും, 1. 2 ലിറ്റർ mpi എഞ്ചിനിലും, 1.4 ലിറ്റർ ഡീസൽ എഞ്ചിനിലും ലഭ്യമാണ്. 

MORE IN BUSINESS
SHOW MORE