വേറിട്ട സംരംഭം; വിജയം വരിച്ച കഥ; മേക്ക് ഇന്‍ കേരള

make-in-kerala-new
SHARE

വിപണിയിൽ വിജയിക്കാൻ ഓരോ കമ്പനിക്കും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് അത് ക്രോഡീകരിച്ച് നൽകുന്ന ഒരു സംരംഭമാണ്  ഡേറ്റാ ഹണ്ട്. ഏഴുവർഷമായി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ട് അപ്പിന്റെ വിശേഷങ്ങളാണ് ഇന്നത്തെ മേക്ക് ഇന്‍ കേരളയിൽ. 

MORE IN BUSINESS
SHOW MORE