രണ്ടുലീറ്റര്‍ ഡീസല്‍ കരുത്ത്; ടാറ്റാ ഹരിയറെത്തി; ശക്തമായ മല്‍സരം

tata-harrier
SHARE

എസ്.യു.വി വിഭാഗത്തില്‍ ശക്തമായ മല്‍സരത്തിന് തുടക്കമിട്ട് ടാറ്റാ ഹരിയറെത്തി. ലാന്‍ഡ് റോവറിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഈ വാഹനം രണ്ടുലീറ്റര്‍ ഡീസല്‍ കരുത്തിലാണെത്തുന്നത്. 12.69 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

MORE IN BUSINESS
SHOW MORE