കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് 'വാട്ട് എ സെയില്‍'

AI-Supermarket
SHARE

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ്. കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച വാട്ട് എ സെയില്‍ എന്ന ന്യൂജെന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ വിശേഷങ്ങളാണ് ഇന്നത്തെ മേക്ക് ഇന്‍ കേരളയില്‍. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റെല്‍ജെന്‍സിസ് ഉപയോഗിച്ച് പ്രവര്‍ത്തനം അഞ്ച് സംരംഭകര്‍ ചേര്‍ന്ന് ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം www.watasale.com.

MORE IN BUSINESS
SHOW MORE