വിദ്യാർഥികൾക്ക് മിത്രമായി എഡ്ഫോൺ; രണ്ടു ഡോക്ടർമാരുടെ സംരംഭം; വിജയഗാഥ

edfone-sucess
SHARE

ചുരുങ്ങിയ കാലംകൊണ്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ വഴികാട്ടിയാകുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് എഡ്ഫോണ്‍. നാല് വര്‍ഷമായി കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇൗ സ്റ്റാര്‍ട്ടപ്പിന്റെ വിശേഷങ്ങളാണ് ഇന്നത്തെ മേക്ക് ഇന്‍ കേരളയില്‍.

MORE IN BUSINESS
SHOW MORE