ജയിൽ ചാടിയവരെ കണ്ടെത്താൽ സഹായിക്കുന്നത് ഇവരൊണ്; ടെക്നോറിപിനെ അറിയാം

make-in-kerala
SHARE

ട്രാക്കിങ്ങ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒരു സ്റ്റാര്‍ട്ട്അപ്പ്. ടെക്നോറിപ് ഇന്നവേഷന്‍സ്. കൊച്ചി കേന്ദ്രീകരിച്ച് രണ്ട് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്റ്റാര്‍ട്ട്അപ്പിന് ഇന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പും കേരള പൊലീസുമടക്കം  നിരവധി ഉപഭോക്താക്കളാണ് ഉള്ളത്. ടെക്നോറിപ് ഇന്നവേഷന്‍സിന്റെ വിശേഷങ്ങളാണ് മേക്ക് ഇന്‍ കേരളയില്‍

MORE IN BUSINESS
SHOW MORE