100 ഇഞ്ച് വലിപ്പമുള്ള 4K സ്മാർട്ട് ടിവിയുമായി വി.യു

VU-new-tv
SHARE

വി.യു ടെക്നോളജിയുടെ 100 ഇഞ്ച് വലിപ്പമുള്ള ഫോർ കെ സ്മാർട്ട് ടിവി പുറത്തിറക്കി. വീട്ടിലെ എല്ലാ ഇലകട്രോണിക് ഉപകരണങ്ങളേയും നിയന്ത്രിക്കാനാകുന്ന ടെലിവിഷൻ, കേരളത്തിലെയടക്കം റീട്ടെയ്ൽ ഷോപ്പുകളില്‍ ഇനി സുലഭമാകും. 

സാങ്കേതികവിദ്യയെ പൂർണമായും ഉപയോഗപ്പെടുത്തി, നൂറിഞ്ച് വലിപ്പത്തിൽ ലോകത്ത് ആദ്യമായി പുറത്തിറക്കുന്ന 4കെ ഹൈ ഡയനാമിക് റേഞ്ച് സ്മാർട്ട് ടെലിവിഷനെന്നാണ് വിയു 100നെ വിശേഷിപ്പിക്കുന്നത്. കേവലം ടെലിവിഷൻ കാഴ്ചകൾക്ക് അപ്പുറം, വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളേയും ടെലിവിഷൻകൊണ്ട് പ്രവർത്തിപ്പിക്കാമെന്നത് പ്രത്യേകതയാണ്. കയ്യിലുള്ള റിമോട്ട് കൺട്രോളിലെ 'വോയ്സ് കമാൻഡിൽ' നിർദേശം നൽകിയാൽ വീട്ടിലെ 

2005ൽ സ്ഥാപിതമായ വി.യു ടെക്നോളജി അടുത്തിടെയാണ് ടെലിവിഷൻ വിപണിയില്‍ കാര്യമായ ചുവടുറപ്പിച്ചത്. മറ്റ് അനേകം ബ്രാൻഡുകൾ കയ്യടക്കിയിരിക്കുന്ന വിപണിയിൽ തൻറേതായ ഇടംകണ്ടെത്തുകയാണ് വി.യുവിൻറെ ലക്ഷ്യം. മികച്ച സർവീസും കമ്പനി വാഗ്ദാനംചെയ്യുന്നു. 

പുതിയതായ വിപണിയിലെത്തിയ വി.യു 100ന് ഇരുപത് ലക്ഷംരൂപയാണ് വില. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.