സംസ്ഥാനത്തിന്റെ ഐടി സാധ്യതകളെക്കുറിച്ച് എം ശിവശങ്കര്‍

future
SHARE

സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ കൊച്ചിയില്‍ അരങ്ങേറുന്നത് ഒട്ടേറേ പേരുടെ പരിശ്രമത്തിന്റെ ബലമായാണ്. അതില്‍ പ്രധാനിയാണ് െഎ ടി സെക്രട്ടറി എം ശിവശങ്കര്‍. െഎ ടി മേഖലയിലെ സംസ്ഥാനത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ഡിജിറ്റല്‍ സാധ്യതകളെക്കുറിച്ചുമെല്ലാം അദ്ദേഹം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖം കാണാം

MORE IN BUSINESS
SHOW MORE