E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 11:39 AM IST

Facebook
Twitter
Google Plus
Youtube

More in Business

എയർടെല്ലിന്റെ ഓഫർ കേട്ടവർ ഞെട്ടി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

airtel-offer
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയൻസ് ജിയോയ്ക്ക് വെല്ലുവിളിയുമായി വീണ്ടും എയർടെൽ. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ ഒാഫർ ഒരുക്കിയാണ് എയർടെൽ മത്സരത്തിനൊരുങ്ങുന്നത്.  999 രൂപയ്ക്ക് ദിവസേന 4GB 4G ‍‍‍‍ഡേറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതേ തുകയ്ക്ക് ജിയോ നല്കുന്ന പ്ലാനിനെ അട്ടിമറിക്കുകയാണ് ലക്ഷ്യം. ജിയോയുമായി താരതമ്യം ചെയ്യുമ്പോൾ 22 GB അധികം ഡേറ്റയാണ് എയർടെൽ നല്കുക. ഇരുപത്തിയെട്ട് ദിവസമാണ് കാലാവധി. എന്നാൽ ജിയോ നല്കുന്ന കാലാവധി തൊണ്ണൂറു ദിവസമാണ്.