തൃശൂര്‍ മൂന്നുപീടികയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്

kaipamangalam-attack
SHARE

തൃശൂര്‍ മൂന്നുപീടികയില്‍ യുവാവിനെ ഒരുസംഘം വളഞ്ഞിട്ട് ആക്രമിച്ചു. മൂന്നുപീടിക സ്വദേശി അജാസിനാണ് മര്‍ദനമേറ്റത് . നാട്ടുകാര്‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഹെല്‍മറ്റെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം.മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നു.

MORE IN BREAKING NEWS
SHOW MORE