തൃശൂര്‍ കുന്നംകുളത്ത് KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; 16 പേര്‍ക്ക് പരുക്ക്

thrissur-accident
SHARE

തൃശൂര്‍ കുന്നംകുളം കുറുക്കന്‍പാറയില്‍ KSRTC ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാറുപേര്‍ക്ക് പരുക്കേറ്റു. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു വാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കനത്ത മഴയ്ക്കിടെയാണ് അപകടം.

KSRTC bus and lorry collide in Thrissur Kunnamkulam Kurukanpara

MORE IN BREAKING NEWS
SHOW MORE