കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നു; ആത്മവിശ്വാസത്തിന് കുറവില്ല: കുഴല്‍നാടന്‍

mathew-kuzhalnadan7
SHARE

മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിധി നിരാശാജനകമാണെന്നും  കോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നുവെന്നും അദ്ദേഹം  പറഞ്ഞു. ആത്മവിശ്വാസത്തിന് കുറവില്ലെന്നും അപ്പീല്‍ നല്‍കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു

Mathew kuzhalnadan reaction court verdict

MORE IN BREAKING NEWS
SHOW MORE