കെ.പി.സി.സി അധ്യക്ഷസ്ഥാനം ഉടന്‍ ഏറ്റെടുക്കും; ചില പ്രശ്നങ്ങളുണ്ട്: കെ. സുധാകരന്‍

k-sudhakaran7
SHARE

കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏതുസമയത്തും ഏറ്റെടുക്കാമെന്ന് കെ.സുധാകരന്‍. ചില പ്രശ്നങ്ങളുണ്ട്, അത് ഇന്നുകൊണ്ട് കഴിയും. പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ല. ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്തിട്ടേ ഏറ്റെടുക്കുന്നുള്ളൂ. 

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടമാണ്. സ്പോണ്‍സര്‍ഷിപ്പാണെങ്കില്‍ അത് പറയണം. പിണറായിക്ക് തലയ്ക്ക് വെളിവില്ലേയെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

KPCC president post will take over the soon, says k Sudhakaran 

MORE IN BREAKING NEWS
SHOW MORE