ഡല്‍ഹി മദ്യനയ അഴിമതി: അന്വേഷണത്തിന് രണ്ടുവര്‍ഷം എടുത്തതില്‍ ഇ.ഡിക്ക് വിമര്‍ശനം

PTI03_28_2024_000088B
Delhi Chief Minister and AAP convenor Arvind Kejriwal
SHARE

ഡല്‍ഹി മദ്യനയ അഴിമതിയിലെ  അന്വേഷണത്തിന് രണ്ടുവര്‍ഷം എടുത്തതില്‍ ഇ.ഡിക്ക്  വിമര്‍ശനം . സത്യം കണ്ടെത്താന്‍ രണ്ടുവര്‍ഷം  എടുത്തെന്നു പറയുന്നത് അന്വേഷണ ഏജന്‍സിക്ക് ചേര്‍ന്നതല്ല .കേസ് ഫയല്‍ ഹാജരാക്കാന്‍ ഇ.‍ഡിക്ക് സുപ്രീംകോടതി നിര്‍ദേശം . അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നതില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. ജാമ്യം നല്‍കിയാലും ഔദ്യോഗിക ജോലികള്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യവസ്ഥ വച്ചു. ഫയലുകളില്‍ ഒപ്പിടാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാം 

Arvind Kejriwal Supreme Court Hearing : Supreme Court questions ED on time taken to probe case

MORE IN BREAKING NEWS
SHOW MORE