മോദി ഗാരന്‍റിയുടെ വാറന്‍റി കഴിഞ്ഞു; തെലങ്കാനയിൽ കോൺഗ്രസ് 14 സീറ്റ് നേടും: രേവന്ത് റെഡ്ഡി

revanth-reddy7
SHARE

നരേന്ദ്ര മോദി ഗാരന്‍റിയുടെ വാറന്‍റി കഴിഞ്ഞെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിൽ കോൺഗ്രസ് 14 സീറ്റ് നേടും. മൽസരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. ബിജെപി 220 സീറ്റിനപ്പുറം പോകില്ല.  മോദിക്ക് ദക്ഷിണേന്ത്യയിൽ ഒരു റോളുമില്ലെന്നും തെലങ്കാന മുഖ്യമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു. 

Congress will win 14 seats in Telangana: Revanth Reddy

MORE IN BREAKING NEWS
SHOW MORE